You Searched For "ഉത്തർ പ്രദേശ്"

ഉത്തർ പ്രദേശിലെ സംബാലിൽ സംഘർഷം; ഷാഹി ജമാ മസ്‌ജിദ്‌ സർവേ നടത്താൻ എത്തിയ ഉദ്യോഗസ്ഥർക്കെതിരെ കല്ലേറ്; വാഹനങ്ങൾക്ക് തീയിട്ടു; കോടതി ഉത്തരവിന് തടസ്സം നിന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ
വിവാഹ ആഘോഷത്തിനിടെ അതിഥികളുടെ മുകളിലേക്ക് കാശ് വാരിയെറിഞ്ഞ് വരന്‍റെ കുടുംബം; 20 ലക്ഷം രൂപയുടെ നോട്ടുകളാണ് വലിച്ചെറിഞ്ഞത്; നോട്ടുകൾ വാരാൻ തലങ്ങും വിലങ്ങും ഓട്ടം; വീഡിയോ വൈറൽ; പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വിമർശനം
അഗ്നിക്ക് വലംവെക്കുന്നതിനിടെ വധുകുഴഞ്ഞു വീണ് മരിച്ചു; വിവാഹം മാറ്റാൻ താൽപ്പര്യമില്ലാതെ ഇരുവീട്ടുകാരും ഗൗരവമായ ചർച്ച; പരിഹാരമായി യുവതിയുടെ അനിയത്തിയെ വിവാഹം ചെയ്ത് വരൻ; ചടങ്ങുകൾ നടത്തിയത് മൃതദ്ദേഹം മുറിയിൽ സൂക്ഷിച്ചശേഷം; നാടകീയ സംഭവങ്ങൾക്ക് വേദിയായി ഉത്തർപ്രദേശിലെ ബർത്താന
50 കോടി ചെലവിൽ അംബേദ്കറുടെ സ്മാരകം നിർമ്മിക്കാൻ യുപി സർക്കാർ;  തെരഞ്ഞെടുപ്പിന് മുമ്പ് ഡിസംബർ ആദ്യവാരത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ തീരുമാനം; ലക്ഷ്യമിടുന്നത് അംബേദ്കറുടെ ചരമവാർഷികമായ ഡിസംബർ ആറിന് പദ്ധതി ഉദ്ഘാടനം ചെയ്യാൻ
രാജ്യത്ത് അഞ്ചു കോടി ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്യുന്ന ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ്; ഇന്ന് ഒറ്റ ദിവസം നൽകിയത് 25 ലക്ഷം വാക്സിൻ ഡോസ് ; മധ്യപ്രദേശിൽ 17 ലക്ഷം ഡോസുകൾ വിതരണം ചെയ്തതായിരുന്നു ഒരു ദിവസത്തെ റെക്കോർഡ്
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത് ബാബറി മസ്ജിദ് തകർപ്പെട്ടപ്പോൾ; ഗൂഢാലോചനക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതോടെ തിരിച്ചെത്തി ഗവർണ്ണറായി; ബിജെപി വിട്ടത് ഒന്നിലേറെ തവണ; വിടവാങ്ങിയത് ഉത്തർപ്രദേശ് രാഷ്ട്രീയത്തിലെ നിർണ്ണായക സ്വാധീനം; കല്യാൺ സിങ്ങിന്റെ വിയോഗം വാക്കുകൾക്കുമപ്പുറമെന്ന് പ്രധാനമന്ത്രിയും
ഭാര്യ എന്നും കുളിക്കുന്നില്ല; തനിക്ക് വിവാഹമോചനം വേണമെന്ന് ഭർത്താവ്; തനിക്ക് ഭർത്താവിനെ പിരിയാൻ വയ്യ, വിവാഹമോചനം അനുവദിക്കരുതെന്ന് ഭാര്യ;  അലിഗഡിലെ ദമ്പതികൾക്ക് കൗൺസിലിങ്ങ് നിർദ്ദേശിച്ച് കോടതി
എനിക്ക് പൊലീസ് വാഹനം വേണ്ട; പൊലീസ് വാഹനത്തിൽ കയറണമെന്ന പൊലീസിന്റെ ആവശ്യം നിഷേധിച്ച് രാഹുൽഗാന്ധി;  ലഖിംപുരിലേക്ക് യാത്ര  പ്രിയങ്കയ്ക്കൊപ്പം; ലഖ്‌നൗ വിമാനത്തവളത്തിൽ അരങ്ങേറിയത് നാടകീയ സംഭവവികാസങ്ങൾ